03:08am 03 July 2026
NEWS
ചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന്
02/07/2026  05:35 PM IST
nila
ചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന്

ചെങ്ങന്നൂർ : ചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 2 മണിക്ക് മുണ്ടൻകാവ് ഇറപ്പുഴ നട്ടായത്തിൽ നടക്കും സാംസ്ക്കാരിക ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ് ജലമേള ഉദ്ഘാടനം ചെയ്യും
ഭക്തിനിർഭരമായ ജലഘോഷയാത്രയും , മത്സരവള്ളംകളിയും തുടർന്ന് നടക്കും. സമിതിയുടെ 25 ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ  വഞ്ചിപ്പാട്ട് മത്സരം, കവിയരങ്ങ് , കലാപരിപാടികൾ, സാംസ്‌ക്കാരിക സമ്മേളനം എന്നിവ നടക്കും യോഗത്തിൽ
സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി 
കെ ആർ പ്രഭാകരൻ നായർ
ജനറൽ കൺവീനർ
അജി ആർ നായർ 
ജോൺ മുളങ്കാട്ടിൽ, കൃഷ്ണകുമാർ കൃഷ്ണവേണി, കെ.ജികർത്താ, മുരുകൻ പൂവക്കാട്ട് മൂലയിൽ, പത്മകുമാർ, കെ.കെ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img